Surprise Me!

കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിടചൊല്ലി ജന്മനാട് | Oneindia Malayalam

2019-03-25 119 Dailymotion

body of malayali woman k1lled in new zealand brought to kerala<br />ന്യൂസിലാൻഡ് ക്രെസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴ് മണിയോടെ ഭർതൃവീട്ടിലും തുടർന്ന് അൻസിയുടെ വീട്ടിലും എത്തിച്ചു. <br />

Buy Now on CodeCanyon